ഇതൊരു നിർമ്മാണത്തിലുള്ള വെബ്‌സൈറ്റ് ആണ്,ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
നിർമ്മൽ പുരസ്കാരം

2008-ൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് കേന്ദ്ര സർക്കാരിന്റെ അഭിമാനകരമായ നിർമ്മൽ ഗ്രാമ പുരസ്കാരം (Nirmal Gram Puraskar) സ്വന്തമാക്കുകയുണ്ടായി. 100% കക്കൂസ് നിർമ്മാണം, ശുചിത്വം, പരിസര ശുചീകരണം എന്നിവ ഉറപ്പുവരുത്തിയ പഞ്ചായത്തുകൾക്കാണ് ഈ പുരസ്കാരം നൽകിയത്.